എല്ലാം സെറ്റാണ്,മോക് പോളിംഗ് നടപടികള്‍ പുരോഗമിക്കുന്നു, വടക്കാഞ്ചേരി മണലിത്തറ സ്‌കൂളിലെ ദൃശ്യങ്ങള്‍
<p>വടക്കാഞ്ചേരിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ണം; മോക് പോളിംഗ് നടപടികള്‍ പുരോഗമിക്കുന്നു, മണലിത്തറ സ്‌കൂളിലെ ദൃശ്യങ്ങള്‍<br />#Wadakkanchery #KeralaAssemblyElection #ElectionDay #PollingDay #KeralaNews #Asianetnews #News<br /><br /></p>