മഷിയിലും മായമോ?; പൂഞ്ഞാർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയവരുടെ വിരലിൽ പുരട്ടിയ മഷി മാഞ്ഞെന്ന് പരാതി

10.1K views · 6h ago 🎲 Random

മഷിയിലും മായമോ?; പൂഞ്ഞാർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയവരുടെ വിരലിൽ പുരട്ടിയ മഷി മണിക്കൂറുകൾക്കുള്ളിൽ മാഞ്ഞെന്ന് പരാതി, വീട്ടിലെത്തി കൈ കഴുകിയപ്പോൾതന്നെ മഷി മാഞ്ഞെന്ന് കുടുംബം<br /><br />​#keralaassemblyelection2026 #pollingday ​#voteink #ldf #udf #cpm #congress #bjp #nda #keralaassemblyelection #AssemblyElection2026 #AsianetNews #politics