'G സുധാകരന്റെ പ്രസ്താവനയിൽ ശരികേടുണ്ട്,രാഷ്ട്രീയം പറയേണ്ടിടത്ത് വികലമായ അഭിപ്രായം പറയാൻ പാടില്ല'

0 views · 7d ago 🎲 Random

<p>പിണറായി സര്‍ക്കാരിലെ 10 മന്ത്രിമാര്‍ നായര്‍ സമുദായത്തിൽ നിന്നാണ്,നമ്മൾ അവരെ മന്ത്രിമാരായെ കാണുന്നുള്ളു, എന്നാൽ ലീഗിൽ നിന്നൊരു മന്ത്രി വന്നാൽ പ്രശ്നമാണ്: ജിന്റോ ജോൺ<br />#Newshour #jintojohn #Congress #UDF #LDF #BJP #NDA #keralassemblyelection #keralassemblyelection2026 #AssemblyElection2026 #AsianetNews #politics</p>