ബംഗാളിൽ TMC കോട്ട പിടിക്കാൻ BJP; ഭവാനിപൂരിൽ സുവേന്ദുവും മാമതയും നേര്‍ക്കുനേര്‍

1.8K views · 3h ago 🎲 Random

ബംഗാളിൽ സുവേന്ദുവും മാമതയും നേര്‍ക്കുനേര്‍; 2000 മുതൽ TMCയുടെ കോട്ടയായ ഭവാനിപൂരിലാണ് മമത ബാനര്‍ജിയുമായി പോരാടാൻ സുവേന്ദു അധികാരി എത്തുന്നത്, ദീദി തന്നെയെന്ന് വോട്ടര്‍മാര്‍ <br />#SuvenduAdhikari #MamataBanerjee #BengalElection2026 #TMC #NDA #sirwestbengal #AssemblyElection2026 #Nationalnews ​#Asianetnews #politics