വെടിക്കെട്ട് ഒഴിവാക്കി പൂരത്തിന്റെ മറ്റുചടങ്ങുകള്‍ നടത്തണമെന്ന് പാറമേക്കാവ്

8 views · 3d ago 🎲 Random

വെടിക്കെട്ട് ഒഴിവാക്കി പൂരത്തിന്റെ മറ്റുചടങ്ങുകള്‍ നടത്തണമെന്ന് പാറമേക്കാവ്, നിലപാട് ഇന്നത്തെ യോഗത്തിൽ സർക്കാരിനെ അറിയിക്കുമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ്<br />#thrissurpooram #thrissurpooram2026 #blast #pooram #fireworks #mundathicode #explosion #thiruvambady #paramekkavu #asianetnews #news