മരിച്ചവരെ തിരിച്ചറിയുന്നതിനായി നാളെ DNA പരിശോധന നടത്തും

22.5K views · 18h ago 🎲 Random

DNA പരിശോധനക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജിയിൽനിന്നും വിദഗ്ധ സംഘം നാളെ തൃശൂർ മെഡിക്കൽ കോളേജിലേക്കെത്തും <br />#thrissurpooram #fireworks #blast #Mundathikode #asianetnews #keralaNews #news