വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ മരണം എട്ടായി

1 views · 1d ago 🎲 Random

<p>തൃശൂരിലെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരണം എട്ടായി, വെടിക്കെട്ട് അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും <br /> #thrissurpooram #fireworks #blast #Mundathikode #asianetnews #keralaNews #news</p>