പശ്ചിമേഷ്യൻ സംഘർഷം; വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകൾ
പശ്ചിമേഷ്യൽ സംഘർഷത്തോടെ ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം മന്ദഗതിയിൽ, വിഴിഞ്ഞത്ത് ബർത്ത് ചെയ്യാൻ അനുമതി തേടി മുൻനിര അന്താരാഷ്ട്ര കമ്പനികൾ, അപേക്ഷകൾ നിരസിച്ച് വിഴിഞ്ഞം<br /><br /><br />#Vizhinjam #Vizhinjamport #Iranisraelconflict #Asianetnews #Keralanews #news