സമാധാന ചർച്ചകളോട് മുഖം തിരിച്ച് ഇറാൻ; അമേരിക്കൻ സംഘം ഉടൻ ഇസ്ലാമാബാദിൽ എത്തും
സമാധാനം ഉറപ്പിക്കാൻ തിരക്കിട്ട നീക്കം; ചർച്ചയ്ക്കായി അമേരിക്കൻ ഇസ്ലാമാബാദിൽ സംഘമെത്തുമെങ്കിലും മുഖം തിരിച്ച് ഇറാൻ, ഹോർമുസ് ഉപരോധം നീക്കാതെ ഇറാൻ ചർച്ചയ്ക്ക് വഴങ്ങില്ല<br /><br /><br />#hormuz #oiltransport #irantensions #usa #shipping #internationalnews #asianetnews #news