വയനാട് ടൗൺഷിപ്പിൽ വിള്ളൽ വീണ സംഭവം; വിവാദത്തിനിടെ പാടുകൾ മായ്ച്ച് മന്ത്രി കെ രാജൻ

0 views · 3d ago 🎲 Random

<p>വയനാട് ടൗൺഷിപ്പിൽ വിള്ളൽ വീണ സംഭവം; മേൽക്കൂരയിലെ പാടുകൾ മായ്ച്ച് മന്ത്രി കെ രാജൻ, വിള്ളലുണ്ടെന്നും എന്നാൽ വലിയ വിള്ളല്ലല്ലെന്നും ന്യായീകരണം, സംഭവത്തിൽ കുടിൽ കെട്ടി പ്രതിഷേധിക്കാൻ യൂത്ത് കോണ്‍ഗ്രസ്<br />#KRajan #Wayanad #Township #Wayanadrehab #Asianetnews #News </p>