കെസിയെ വാഴ്ത്തി കെ സുധാകരന്റെ പൂഴിക്കടകൻ; കോൺ​ഗ്രസിൽ മുഖ്യമന്ത്രി പദവിക്കായി പോര് കനക്കുന്നു

4 views · 4d ago 🎲 Random

കെസിയെ വാഴ്ത്തി കെ സുധാകരന്റെ പൂഴിക്കടകൻ; കോൺ​ഗ്രസിൽ മുഖ്യമന്ത്രി പദവിക്കായി പോര് കനക്കുന്നു, കേരളം കെസി നയിക്കട്ടെ എന്ന എഫ്ബി പോസ്റ്റിനെ പിന്തുണച്ച് ഒരു വിഭാ​ഗം നേതാക്കൾ<br /><br />#KSudhakaran #KCVenugopal #congressparty #udf #cm #keralaassemblyelection #asianetnews #politics