വിജയ്‌ക്കെതിരെ പരാതി; ചെന്നൈ പൊലീസിൽ പരാതി നൽകിയത് ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി

7.2K views · 6h ago 🎲 Random

വിജയ്‌ക്കെതിരെ പരാതി; ചെന്നൈ പൊലീസിൽ പരാതി നൽകിയത് ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി; ജനനായകൻ സിനിമയിൽ മുസ്ലിം സമുദായത്തെ അവഹേളിക്കുന്നു എന്നാണ് പരാതി <br />#vijay #tvk #jananayagan #Communalhatred #antimuslim #tamilnadu #asianetnews #news