സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

80.7K views · 1d ago 🎲 Random

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; തിരുവനന്തപുരം സ്വദേശി ജയി ജയകുമാര്‍ ജീവിക്കും മറ്റു അഞ്ചു പേരിലൂടെ, ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്തു <br /><br />#jaijayakumar #organdonation #thiruvananthapuram #asianetnews #malayalamnews #news