ആർട്ടെമിസ് 2 ദൗത്യം അന്തിമഘട്ടത്തിലേക്ക്; സംഘം ഭൂമിയിലെത്തുക ഏപ്രിൽ 11ന്

2.5K views · 1d ago 🎲 Random

ചന്ദ്രനെ ചുറ്റി അതിമനോഹര ചിത്രങ്ങളെടുത്ത് അവര്‍ തിരിച്ചുവരികയാണ്; ആർട്ടെമിസ് 2 ദൗത്യ സംഘം ഭൂമിയിലെത്തുക ഏപ്രിൽ 11ന്, പുലർച്ചെ 5:37ന് ശാന്ത സമുദ്രത്തിൽ പേടകം ഇറങ്ങും<br />#artemis2 #nasa #orionspacecraft #astronaut #asianetnews #news