അപായപ്പെടുത്താൻ സാധ്യത, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ

23 views · 10d ago 🎲 Random

പോളിംഗ് ​ദിനത്തിൽ അപായപ്പെടുത്താൻ സാധ്യത, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ; ഹർ​ജിയിൽ സർക്കാരിനോട് വിശദാംശങ്ങൾ തേടി ഹൈക്കേടതി<br />#TKGovindan #taliparamba #keralanews #KeralaAssemblyElection #UDF #assemblyelection #election2026 #asianetnews #politics