ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും

13 views · 16d ago 🎲 Random

അതിജീവിതയെ രഞ്ജിത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു? അതിക്രമത്തിന് ശേഷം യുവതിയെ ഫോണില്‍ വിളിച്ചു, രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാന്‍ പൊലീസ് <br />#Ranjith #SexualAbuseCase #Kochi #KeralaPolice #Asianetnews #News