താത്കാലിക വെടിനിർത്താൽ നിർദേശങ്ങൾ ഇറാൻ തള്ളി?; അനുനയ ശ്രമം തുടരുന്നു

33 views · 17d ago 🎲 Random

യുറെനിയം വിട്ടുകൊടുക്കൽ, ഹോർമുസ് തുറക്കൽ എന്നിവക്ക് പകരം 45 ദിവസത്തെ വെടിനിർത്താൽ എന്ന അമേരിക്കയുടെ നിർദേശം ഇറാൻ തള്ളി; നഷ്ടങ്ങൾക്കുള്ള പരിഹാരം വേണമെന്ന് ആവശ്യം<br /><br />#hormuzstrait #America #Iran #IranIsraelWar #Isral #Internationalnews #Asianetnews #News