പണവും മദ്യവും കിറ്റുകളും നൽകി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: വിഎസ് സുനിൽകുമാർ
<p>'ജനങ്ങൾക്ക് പണവും മദ്യവും കിറ്റുകളും നൽകി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു'; 2024 ലും സമാന രീതിയിൽ നീക്കം നടന്നിരുന്നുവെന്ന് വിഎസ് സുനിൽ കുമാർ<br /><br />#thrissur #bjp #keralaassemblyelection #VSSunilKumar #kit #election #nda #asianetnews #politics</p>