പാലക്കാട് കോണ്‍ഗ്രസ് -സിപിഎം ഡീല്‍ ആരോപിച്ച് BJP; UDF വിജയാഘോഷത്തില്‍ റസാഖ് പങ്കെടുത്തെന്ന് ആരോപണം

0 views · 5d ago 🎲 Random

<p>പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തില്‍ NMR റസാഖ് പങ്കെടുത്തിരുന്നതായി ബിജെപി, പ്രചരിക്കുന്നത് കൊട്ടിക്കലാശത്തിന്റെ ചിത്രങ്ങളെന്ന് റസാഖ്<br />#NMRRazak #Palakkad #BJP #Congress #CPM #Keralaassemblyelection2026 #Asianetnews #Politics <br /></p>