വീട് കേന്ദീകരിച്ചുള്ള വാറ്റ് കേന്ദ്രം പിടികൂടി എക്‌സൈസ്

0 views · 4d ago 🎲 Random

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടൂർ എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് ഇൻറലിജൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വീട് കേന്ദീകരിച്ചുള്ള വാറ്റ് കേന്ദ്രം പിടികൂടി <br />#illicitliquor #adoor #Excise #keralaassemblyelection #AsianetNews #news