പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്‍റ് വിവാദം; വിദ്വേഷ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് LDF
<p>യുഡിഎഫിന്‍റെ പരാതി അടിസ്ഥാന രഹിതം, വര്‍ഗീയ പ്രചാരണം ഇടത് മുന്നണിയില്‍ നിന്ന് ഉണ്ടായിട്ടില്ല; പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്‍റ് വിവാദ ആരോപണം തള്ളി ടി.പി രാമകൃഷ്ണന്‍ <br />#Perambra #LDF #UDF #FathimaThahiliya #TPRamakrishnan #Asianetnews #News </p>