'FCRA ബിൽ ക്രൈസ്തവ സമൂഹത്തെ പ്രതികൂലമായി ബാധിക്കില്ല, നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ്'

130.6K views · 17h ago 🎲 Random

'FCRA ബിൽ ക്രൈസ്തവ സമൂഹത്തെ പ്രതികൂലമായി ബാധിക്കില്ല'; വിദേശ ഫണ്ട് ഉപയോഗിച്ചുള്ള തീവ്രവാദ പ്രവർത്തനം തടയാനാണ് നിയമ ഭേദഗതിയെന്ന് കുമ്മനം രാജശേഖരൻ <br /><br /><br />#kummanamrajashekharan #aranmula #FCRA #CPM #LDF #UDF #Congress #BJP #Keralaassemblyelection2026 #Keralaelection2026 #Asianetnews #news #Politics