അമ്പലപ്പുഴയില്‍ ജി സുധാകരനെ നേരിടാന്‍ സിപിഎം -കേന്ദ്ര സംസ്ഥാന നേതാക്കള്‍ എത്തും
അമ്പലപ്പുഴയില്‍ ജി സുധാകരനെ നേരിടാന്‍ വലിയ സന്നാഹം ഒരുക്കി സിപിഎം, മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി യോഗങ്ങളിലും കുടംബ സംഗമങ്ങളിലും പങ്കെടുക്കും<br />#GSudhakaran #CPM #ambalappuzha #UDF #congress #bjp #keralaassemblyeelections #assemblyeelection2026 #election2026 #asianetnews #news