കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവം; ജി സുധാകരന്റെ വെളിപ്പെടുത്തൽ ശരിവെച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

0 views · 24d ago 🎲 Random

<p>ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവം; ജി സുധാകരന്റെ വെളിപ്പെടുത്തൽ ശരിവെച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ, 2 പേർ അവിടെ ചുറ്റിക്കറങ്ങിയെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ<br /><br />​#alappuzha #gsudhakaran #ThiruvanchoorRadhakrishnan #ldf #udf #asianetnews #news</p>