'വ്യക്തമായ നിലപാട് എടുത്തുകൊണ്ടാണ് രാജിവച്ചത് , രാജി സ്വീകരിക്കണ്ടയെന്ന് സർക്കാർ കരുതിയതാകും'
<p>IAS പദവി രാജിവച്ചിട്ട് ആറര വർഷമായി, രാജി സ്വീകരിക്കാത്തത് കൊണ്ട് ഇപ്പോഴും സർവീസിലാണ്, വ്യക്തമായ നിലപാട് എടുത്തുകൊണ്ടാണ് രാജിവച്ചത്, രാജി സ്വീകരിക്കണ്ട എന്ന് സർക്കർ കരുതിയതാകും: കണ്ണൻ ഗോപിനാഥൻ <br /><br />#KannanGopinathan #KannanGopinathanias #Resignation #Keralanews #Keralagovernment #Asianetnews #News </p>