'പാലക്കാട് കോൺ​ഗ്രസ്-ബിജെപി ഡീൽ'; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി പി.രാജീവ്

0 views · 20d ago 🎲 Random

<p>'എന്തുകൊണ്ടാണ് കോൺ​ഗ്രസ് പാലക്കാട് ശക്തനായ സ്ഥാനാർത്ഥിയെ നിർത്താത്തത്?' അത് കോൺ​ഗ്രസ്-ബിജെപി ഡീലെന്ന് പി.രാജീവ്, പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനം<br />#PRajeev #VDSatheesan #congress #cpm #KeralaAssemblyeElections #AssemblyElection2026 #Election2026 #asianetnews #politics</p>