പിണറായി വിജയൻ, നിങ്ങൾ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്ന അവന്മാരോടൊപ്പമാണ്: വി ഡി സതീശൻ

0 views · 13d ago 🎲 Random

<p>മിസ്റ്റ‍ര്‍ പിണറായി വിജയൻ, നിങ്ങൾ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്ന അവന്മാരോടൊപ്പമാണ്, അയ്യപ്പന്റെ സ്വ‍ര്‍ണം കട്ടവരോടൊപ്പമാണ്, സ്ത്രീകളെ അപമാനിച്ചവരോടൊപ്പമാണ്, അതാണ് എന്റെ മറുപടി: വി ഡി സതീശൻ<br /> #vdsatheesan #pinarayivijayan #cpm #ldf #congress #udf #bjp #Keralaelection #keralaassemblyelection #Asianetnews #News #politics</p>