എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ കെ കെ ശൈലജയുടെ റോൾ എന്തായിരിക്കും?

0 views · 26d ago 🎲 Random

പാർട്ടി അധികാരത്തിൽ എത്തിയാൽ കെ.കെ ശൈലജ എംഎൽഎമാരിൽ ഒരാൾ മാത്രമായി തുടരുമോ, ഇപ്പോൾ ലക്ഷ്യം പരമാവധി മണ്ഡലങ്ങളിൽ ജയിക്കുക: KK ശൈലജ<br />#KKShailaja #peravoor #CPM #Keralaelection #keralaassemblyelection #Asianetnews #News #politics