സണ്ണി ജോസഫ് സ്ഥാനാര്‍ത്ഥിയാകുമ്പോൾ KPCCയെ നയിക്കാൻ ആര്?; ബെന്നി ബഹനാന് സാധ്യത

1 views · 1mo ago 🎲 Random

<p>സണ്ണി ജോസഫ് പേരാവൂരിൽ ശക്തമായ മത്സരത്തിന് ഒരുങ്ങുമ്പോൾ KPCC അധ്യക്ഷ പദവി കൈമാറും; പകരം ബെന്നി ബഹനാന് ചുമതല നൽകാൻ സാധ്യത<br />#sunnyjoseph #KPCC #BennyBehanan #KPCCPresident #UDF #keralassemblyelection #AssemblyElection2026 #AsianetNews #politics</p>