ഇനി പിന്നോട്ടില്ല, ഇറാൻ കീഴടങ്ങണമെന്ന് അമേരിക്ക; ഇറാനിൽ നിലവിൽ 1332 പേർ കൊല്ലപ്പെട്ടു

59 views · 1mo ago 🎲 Random

സംഘർഷം തുടരുന്നു; നാവിക സേനയെയും പൂർണമായും ഇല്ലാതാക്കും, ഇനി പിന്നോട്ടില്ലെന്ന് അമേരിക്ക;സ്കൂളുകൾക്ക് നേരെ ആക്രമണം തുടർന്ന് ഇസ്രയേൽ, ഇറാന് പിന്തുണയുമായി റഷ്യ<br /><br /> #IranIsraelConflict #IranUSConflict #MiddileEastTensions #US #internationalnews #Asianetnews #news