'ഏഴ് വർഷമായി ഞങ്ങളുടെ ശമ്പളം കൂട്ടിയിട്ടില്ല, 40,000 രൂപ ശമ്പളമെന്നത് ഞങ്ങളുടെ അവകാശമാണ്'

0 views · 1mo ago 🎲 Random

<p>ഏഴ് വർഷമായി ഞങ്ങളുടെ ശമ്പളം കൂട്ടിയിട്ടില്ല, 40,000 രൂപ ഞങ്ങളുടെ അവകാശമാണ്, 15 വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് പോലും തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്; ശമ്പള വർധനവ് ആവശ്യപ്പെട്ട് യുഎൻഎ സമരം <br />#nursesstrike #UNA #salarycrisis #privatehospitals #asianetnews #news<br /></p>