യുദ്ധ ഭീതിയില്‍ നിര്‍ത്തിവെച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒമാന്‍ സര്‍വീസ് ഉടന്‍ തുടങ്ങും
<p>എയര്‍ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവെച്ച ഒമാന്‍ സര്‍വീസ് വീണ്ടും ആരംഭിക്കുന്നു, കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള സര്‍വീസുകള്‍ ഉടന്‍ തുടങ്ങും <br />#airindia #flight #iran #Israel #iranisraelconflict #US #missileattack #internationalnews #asianetnews #news</p>