രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

0 views · 3mo ago 🎲 Random

<p>ബലാത്സംഗ കേസിൽ റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും, രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും <br /><br />#rahulmamkoottathil #sexualassault ​#Palakkadmla #Crimenews #keralapolice #keralapolitics #asianetnews #keralanews</p>