കണക്കെടുപ്പിൽ കണക്ക് തെറ്റുമോ?; സന്നിധാനത്ത് സ്ട്രോങ് റൂം പരിശോധന രണ്ടാം ദിവസത്തിലേക്ക്

3 views · 6mo ago 🎲 Random

<p>കണക്കെടുപ്പിൽ കണക്ക് തെറ്റുമോ?, ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും സ്ട്രോങ് റൂം പരിശോധന തുടരുന്നു, ഇന്ന് അറ്റകുറ്റപ്പണി തീർത്ത ധ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളികളും പീഠവും പരിശോധിക്കും<br />#Sabarimala #SIT #gold #Smartcreations #Unnikrishnanpotty #TravancoreDevaswomBoard ​#Dwarapalakastatue #DevaswomBoard ​#AsianetNews #KeralaNewsLive #MalayalamNews</p>