മഞ്ഞുരുകുന്നു... നീണ്ട ഇടവേളയ്ക്ക് ശേഷം ശശി തരൂർ കോൺഗ്രസ് വേദിയിൽ

6 views · 6mo ago 🎲 Random

<p>നീണ്ട ഇടവേളയ്ക്ക് ശേഷം ശശി തരൂർ കോൺഗ്രസ് വേദിയിൽ; പങ്കെടുത്തത് മഹിളാ കോൺഗ്രസ് പരിപാടിയിൽ; ദീപാ ദാസ് മുന്‍ഷിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിയതെന്ന് സൂചന <br /><br /><br />#Shashitharoor #Congress #AICC #Mahilacongress #Asianetnews </p>