വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു നഷ്ടമാക്കുന്നത് ഇന്ത്യന്‍ ടീമിലെ സ്ഥാനം | Oneindia Malayalam
Ian Bishop reckons Sanju Samson wasting his immense talent & potential India call-up by throwing away his wicket away <br />ഈ സീസണിലെ ഐപിഎല്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തുന്നതിനൊപ്പം ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള അവസരം കൂടിയാണിത്. <br />