Covid Infection Is Less Among People Who Have Taken Homeopathic Immunity Medicines‌

1 views · 5y ago 🎲 Random

Covid Infection Is Less Among People Who Have Taken Homeopathic Immunity Medicines<br />കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. അതേസമയം, മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം അതിവേഗത്തില്‍ ഭേദമായിട്ടുണ്ടെന്നും മന്ത്രി പറയുന്നു.<br /><br />