‘Never got any respect’, says West Indies legend Chris Gayle | Oneindia Malayalam
‘Never got any respect’, says West Indies legend Chris Gayle<br />ഇത്രയും നേട്ടങ്ങള്‍ കൈവരിച്ചിട്ടും തനിക്കു അര്‍ഹിച്ച ബഹുമാനം ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗെയ്ല്‍. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസാന്‍സി ടി20 ലീഗില്‍ കളിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം സ്വന്തം പ്രകടനത്തില്‍ നിരാശനായി പിന്മാറിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് തനിക്കു പല ഭാഗത്തു നിന്നുമുണ്ടായ അവഗണനയെക്കുറിച്ച് ഗെയ്ല്‍ വികാരധീനനായത്.